കൊട്ടിയൂർ : പന്നിയാംമലയിൽ,കെണിയിൽപ്പെട്ട് കടുവ ചത്ത വിഷയത്തിൽ സ്ഥലമുടമയെകേസിൽ കുടുക്കുമെന്നവാർത്തയുടെ നിജസ്ഥിതി അറിയാൻ,കൊട്ടിയൂർ റെയിഞ്ചാഫീസറെ കണ്ട്സി. പി. ഐ(എം) നേതാക്കൾ.
കൊട്ടിയൂർ ലോക്കൽ സെക്രട്ടറി കെ. എൻ. സുനീന്ദ്രൻ, പഞ്ചായത്ത് മെമ്പർ കെ.കെ.ബാബു,കർകസംഘം,വില്ലേജ്സെക്രട്ടറി ഒ.എം.കുര്യാച്ചൻ, നേതാക്കളായ വി.ആർ.ഷാജി,ബാബു എം. കെ എന്നിവരാണ്കൊട്ടിയൂർ റെയിഞ്ചാഫീസറെകണ്ട് വിശദീകരണം തേടിയത്.
Kottiyoorrangeoffice

.jpeg)





.jpeg)






























