ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചിലവിൽ ആറളം ഗ്രാമപഞ്ചായത്തിലെ കോഴിയോട് -ബാലവാടി തട്ട് റോഡ് അഭിവൃന്ദി പ്പെടുത്തി, ഡ്രൈനേജ് ഉൾപ്പെടെയുള്ള മറ്റു പ്രവർത്തികൾ പൂർത്തീകരിക്കുകയും ചെയ്തു.
പ്രസ്തുത ചടങ്ങ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജ് ആലാംപള്ളി അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ശോഭ, പദ്ധതി വിശദീകരണം നടത്തി കെഎം സോമൻ, ഉൾപ്പെടെയുള്ളവർ സംസാരിച്ചു.
Aralam





.jpeg)





.jpeg)

.jpeg)
.jpeg)

.png)




















