കണ്ണൂർ : കണ്ണൂർ റവന്യൂ ജില്ല ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി സ്കൂൾ പ്രവർത്തി പരിജയ മേളയിൽ ബഡ്ഡിംഗ് & ഗ്രാഫറ്റിങ്ങിൽ ഫസ്റ്റ് എ ഗ്രേഡ് നേടിഉന്നത വിജയം കരസ്തമാക്കിയ പ്രശസ്ത ജൈവകർഷകൻ പടിയക്കണ്ടത്തിൽ തോമസിൻ്റെ ൻ്റെയും പ്രിൻസിയുടെയും മകൻ ജോഹാൻ തോമസ്.അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥിയാണ്.
Kannur

 
                    
                    


















.jpeg)




 
                                                    





 
                                







