കൊച്ചി : നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. വയനാട് സ്വദേശി അബ്ദുൽ സമദ് ആണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യ പായ്ക്കറ്റുകളിൽ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. ലഹരിക്കടത്തിന് കൂലി 50,000 രൂപയെന്ന് യുവാവ്. യാത്ര ടിക്കറ്റും താമസവും സൗജന്യം.
kochi

                    
                    














.jpeg)







                                                    





                                







