‘എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രീതിയിലാണ് SIR ക്രമീകരിച്ചിരിക്കുന്നത്’; തിരുവനന്തപുരം ജില്ലാ കളക്ടർ

‘എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രീതിയിലാണ് SIR ക്രമീകരിച്ചിരിക്കുന്നത്’; തിരുവനന്തപുരം ജില്ലാ കളക്ടർ
Nov 4, 2025 03:56 PM | By Remya Raveendran

തിരുവനന്തപുരം  :   എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന വിധമാണ് തീവ്രവോട്ടർ പട്ടിക പരിഷ്കരണം ക്രമീകരിച്ചതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ്. ബന്ധുക്കളുടെ വിവരങ്ങൾ വെച്ച് പട്ടിക പുതുക്കാൻ കഴിയും. അല്ലാത്ത ആളുകൾ മാത്രമാണ് രേഖകൾ ഹാജരാക്കേണ്ടതെന്നും ജില്ലാ കളക്ടർ പറഞ്ഞു.

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ നടന്നു വരുന്നു. ബിഎൽഒമാർ ഓരോ വീട്ടിൽ പോയി വിവരം ശേഖരിച്ചു വരികയാണ്. 2025 ലെ അന്തിമ പട്ടിക ശുദ്ധീകരിക്കണം എന്നതാണ് ഉദ്ദേശം. ജനങ്ങളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും സഹകരിക്കണം. മൂന്ന് തവണ ബിഎൽഒമാർ ഒരു വീട്ടിൽ പോകും. കൂടുതലും സർക്കാർ ജീവനക്കാരെയാണ് ബിഎൽഒആയി ചുമതലപ്പെടുത്തിയിട്ടുള്ളത്. അധ്യാപകരും, അംഗനവാടി വർക്കേഴ്സും കുറവാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ ആരംഭിച്ചിരുന്നു. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർപട്ടികയിലുള്ളലവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിയാണ് ഇന്ന് ആരംഭിയ്ക്കുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപി മാരുടെ വീടുകളിൽ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും.

Trivandramcollector

Next TV

Related Stories
കണ്ണൂർ കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞ് കൊന്നതാണെന്ന് പോലീസ്

Nov 4, 2025 08:36 PM

കണ്ണൂർ കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞ് കൊന്നതാണെന്ന് പോലീസ്

കണ്ണൂർ കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ 'അമ്മ കിണറ്റിൽ എറിഞ്ഞ് കൊന്നതാണെന്ന്...

Read More >>
ഉളിക്കല്ലിൽ വനിത വർക്ക്ഷെഡിൻ്റെ  ഉദ്ഘാടനം നടന്നു

Nov 4, 2025 04:59 PM

ഉളിക്കല്ലിൽ വനിത വർക്ക്ഷെഡിൻ്റെ ഉദ്ഘാടനം നടന്നു

ഉളിക്കല്ലിൽ വനിത വർക്ക്ഷെഡിൻ്റെ ഉദ്ഘാടനം...

Read More >>
ഇരിട്ടിയിൽ ഇസി എച്ച് എസ് പോളിക്ലിനിക്കിന് പുതിയ കെട്ടിടം

Nov 4, 2025 04:39 PM

ഇരിട്ടിയിൽ ഇസി എച്ച് എസ് പോളിക്ലിനിക്കിന് പുതിയ കെട്ടിടം

ഇരിട്ടിയിൽ ഇസി എച്ച് എസ് പോളിക്ലിനിക്കിന് പുതിയ...

Read More >>
ഇരിട്ടിയിൽ റോഡ് നവീകരണ പ്രവർത്തിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ എംഎൽഎ സണ്ണി ജോസഫിനെതിരെ പ്രതിഷേധം

Nov 4, 2025 04:10 PM

ഇരിട്ടിയിൽ റോഡ് നവീകരണ പ്രവർത്തിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ എംഎൽഎ സണ്ണി ജോസഫിനെതിരെ പ്രതിഷേധം

ഇരിട്ടിയിൽ റോഡ് നവീകരണ പ്രവർത്തിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ എംഎൽഎ സണ്ണി ജോസഫിനെതിരെ ...

Read More >>
ഒരു വർഷത്തിനിടെ പിടികൂടിയത് 106 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; ലഹരി കടത്തിൻ്റെ ഇടനാഴിയായി നെടുമ്പാശേരി വിമാനത്താവളം

Nov 4, 2025 03:38 PM

ഒരു വർഷത്തിനിടെ പിടികൂടിയത് 106 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; ലഹരി കടത്തിൻ്റെ ഇടനാഴിയായി നെടുമ്പാശേരി വിമാനത്താവളം

ഒരു വർഷത്തിനിടെ പിടികൂടിയത് 106 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; ലഹരി കടത്തിൻ്റെ ഇടനാഴിയായി നെടുമ്പാശേരി...

Read More >>
പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവ്

Nov 4, 2025 03:28 PM

പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവ്

പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന...

Read More >>
Top Stories

News Roundup

//Truevisionall