തിരുവനന്തപുരം : ഡല്‍ഹി സ്ഫോടനത്തെ തുടർന്ന് കേരളത്തിലെ റെയിൽവേ സ്റ്റേഷനിൽ വ്യാപക പരിശോധന. ജനങ്ങള്‍ കൂട്ടമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്.
Keralarailwaystation














_(17).jpeg)






















