കേളകം: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ (UMC) കേളകം യൂണിറ്റ് 3-ാമത് വാർഷികാഘോഷവും കുടുംബസംഘമവും 2025 നവംബർ 16 ഞായറാഴ്‌ച വൈകു. 5 മണിക്ക് ബെന്നി കോംപ്ലക്‌സ് കേളകത്തു വെച്ച് നടക്കും .സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം നിർവഹിക്കും. സജി ജോസഫ് സ്വാഗതവും , കൊച്ചിൻ രാജൻ അധ്യക്ഷൻ വഹിക്കും .
kelakam





.png)
.jpeg)




.png)
.jpeg)

























