ഉളിക്കൽ : മണിക്കടവ് ഫൊറോനായുടെ ആഭിമുഖ്യത്തിൽ നടന്ന മാനസികാരോഗ്യ സെമിനാർ ഫൊറോനാ വികാരി ഫാ. പയസ് പടിഞ്ഞാറെ മുറിയിൽ ഉദ്ഘാടനം ചെയ്തു . തൊക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോ. സിസ്റ്റർ വിനീത ക്ലാസ് നയിച്ചു.
അസി. വികാരി ഫാ. ജോസ്‌ബിൻഈറ്റക്കൽ വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. ഇന്റർനാഷണൽ വുമൺ ഓഫ് ദി ഐക്കൺ അവാർഡ് നേടിയ ജ്യോതി ജോൺ കുമ്പളങ്ങലിനെ വേദിയിൽ ആദരിച്ചു.
Ulikkal



.jpeg)

_(4).jpeg)


.jpeg)


_(4).jpeg)





















