‘വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ്, സർക്കാർ സമചിത്തതയോടെ തീരുമാനമെടുക്കും’; മന്ത്രി ആർ ബിന്ദു

‘വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ്, സർക്കാർ സമചിത്തതയോടെ തീരുമാനമെടുക്കും’; മന്ത്രി ആർ ബിന്ദു
Feb 17, 2026 05:08 PM | By Remya Raveendran

തിരുവനന്തപുരം :   വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ്, സർക്കാർ സമചിത്തതയോടെ തീരുമാനമെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു. സുപ്രീം കോടതി വിധിയാണ്, കേരളത്തിലെ സർക്കാർ അഭിപ്രായം പറയേണ്ട സ്ഥിതി അല്ലായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. അകാരണമായി അടിസ്ഥാന രഹിതമായി സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിക്കുകയാണ് ചിലർ ഇതുവരെ ചെയ്തത്.പ്രശ്നം അതിസങ്കീർണമാണ്. ആരാണ് കോടതിയെ സമീപിച്ചതെന്ന് അന്വേഷിച്ചു നോക്കൂ. തങ്ങൾക്ക് അനുകൂലമായ നിലയിൽ ഇതിനെ കൊണ്ടുപോകണം എന്നുള്ളതാണ് ചില നിശബ്ദ താൽപര്യക്കാർ കോടതിയെ സമീപിച്ചത്. സർക്കാർ സമചിത്തതയോടെ ഒരു തീരുമാനം എടുക്കും. ഇത് സുപ്രീംകോടതി വിധിയാണ്. ഈ വിഷയം വോട്ടിനായി ഉപയോഗപ്പെടുത്തുന്നത് യുഡിഎഫ് കലാപം നടക്കണമെന്ന് കണ്ടുകൊണ്ടുതന്നെയാണ് ചില ദുഷ്ടലാക്കുകാർ ഇതിനെ സമീപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.നവ കേരള സർവ്വേയിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. വികസന ലക്ഷ്യങ്ങൾ വച്ച് സർപ്പ സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് ജനങ്ങളിൽനിന്ന് അറിയുന്നതിനാണ് സർവ്വേ നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Rbindhuminister

Next TV

Related Stories
നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Feb 17, 2026 03:26 PM

നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന് തുടക്കം

Feb 17, 2026 03:14 PM

ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന് തുടക്കം

ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന്...

Read More >>
എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: വി.ശിവന്‍കുട്ടി

Feb 17, 2026 03:04 PM

എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: വി.ശിവന്‍കുട്ടി

എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: ...

Read More >>
മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട ; 60 ലിറ്റർ ചാരായം പിടികൂടി

Feb 17, 2026 02:58 PM

മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട ; 60 ലിറ്റർ ചാരായം പിടികൂടി

മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട ; 60 ലിറ്റർ ചാരായം...

Read More >>
‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

Feb 17, 2026 02:27 PM

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ...

Read More >>
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Feb 17, 2026 02:09 PM

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം...

Read More >>
Top Stories

News Roundup

Entertainment News