കേളകം : കേളകം പഞ്ചായത്തിലെ നാലാം വാർഡായ വെണ്ടേക്കുംചാലിൽനിന്നു ജനവിധി തേടുന്ന സജീവൻ പാലുമ്മിക്ക് മത്സരത്തിനു കെട്ടിവയ്ക്കാനുള്ള തുക നൽകിയതു കുട്ടികൾ.
‘പ്ലേ ഫോർ ഹെൽത്തി കേളകം‘ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ കളിക്കളങ്ങൾ ഒരുക്കി കൊടുത്തതിലുള്ള സന്തോഷപ്രകടനത്തിന്റെ ഭാഗമായാണു കുട്ടികൾ സ്ഥാനാർഥിക്കു കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.
Kelakam

.jpeg)
.jpeg)
.jpeg)

_(4).jpeg)

.jpeg)
.jpeg)

.jpeg)

_(4).jpeg)
























