കണ്ണൂർ :താളമേള ലയങ്ങൾ സമന്വയിച്ച ജില്ലാ സ്കൂൾ കലോത്സവം ശനിയാഴ്ച സമാപിക്കും. വൈകീട്ട് നാലിന് സമാപനസമ്മേളനം സിറ്റി പൊലീസ് കമീഷണർ നിധിൻരാജ് ഉദ്ഘാടനംചെയ്യും.
കാഞ്ഞങ്ങാട് രാമചന്ദ്രൻ, നിഹാരിക എസ് മോഹൻ എന്നിവർ പങ്കെടുക്കും.നാലാംദിനം സമാപിക്കുമ്പോൾ 808 പോയിന്റുമായി കണ്ണൂർ നോർത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നു. തൊട്ടുപിന്നാലെ 739 പോയിന്റുമായി മട്ടന്നൂർ സബ്‌ജില്ലയുണ്ട്. 720 പോയിന്റുമായി കണ്ണൂർ സൗത്ത് സബ്‌ജില്ലയും ഇരിട്ടി സബ്ജില്ലയും മൂന്നാംസ്ഥാനം പങ്കിടുന്നു.
മമ്പറം എച്ച്എസ്എസാണ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 296 പോയിന്റ്. 231 പോയിന്റ് നേടി സെൻ്റ് തെരേസ എഐഎച്ച്എസ്എസ് രണ്ടും 190 പോയി ന്റുമായി മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൂന്നും സ്ഥാനത്തുണ്ട്.
Kannur


.jpeg)
.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)
.jpeg)
.jpeg)



.jpeg)






















