ഇടുക്കിയിൽ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയത് മാനസിക അസ്വാസ്ഥ്യം മൂലമെന്ന് പ്രാഥമിക നിഗമനം.

ഇടുക്കിയിൽ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയത് മാനസിക അസ്വാസ്ഥ്യം മൂലമെന്ന് പ്രാഥമിക നിഗമനം.
Nov 22, 2025 08:14 AM | By sukanya

ഇടുക്കി: പണിക്കൻകുടിയിൽ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയത് മാനസിക അസ്വാസ്ഥ്യം മൂലമെന്ന് പ്രാഥമിക നിഗമനം. പെരുമ്പിള്ളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്ജിനിയാണ് മകൻ ആദിത്യനെ കൊന്ന് ജീവനൊടുക്കിയത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പണികഴിഞ്ഞ് ഷാലറ്റ് വീട്ടിലെത്തിയപ്പോഴാണ് മകൻ ആദിത്യനെ ജനൽ കമ്പിയിൽ കെട്ടിത്തൂക്കിയ നിലയിലും ഭാര്യ രഞ്ജിനിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ മകനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇവർ മൂന്നുപേർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. രഞ്ജിനിക്ക് അസുഖവുമായി ബന്ധപ്പെട്ട് മരുന്നുകൾ കഴിക്കുന്നതിനാൽ മാനസികമായി ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. മുൻപ് ഇതിനും മരുന്ന് കഴിച്ചിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. രഞ്ജിനിയെ വീണ്ടും ഡോക്ടറെ കാണിക്കാൻ ഇരിക്കുകയായിരുന്നുവെന്ന് ഭർത്താവ് മൊഴി നൽകിയിട്ടുണ്ട്

Idukki

Next TV

Related Stories
പി എസ് സി അഭിമുഖം

Nov 22, 2025 07:09 AM

പി എസ് സി അഭിമുഖം

പി എസ് സി...

Read More >>
തേജസ് വിമാന ദുരന്തം:വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാൽ

Nov 22, 2025 06:55 AM

തേജസ് വിമാന ദുരന്തം:വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാൽ

തേജസ് വിമാന ദുരന്തം:വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ്...

Read More >>
എതിരാളികളില്ല, കണ്ണൂരിൽ 6 വാര്‍ഡുകളിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു

Nov 22, 2025 06:50 AM

എതിരാളികളില്ല, കണ്ണൂരിൽ 6 വാര്‍ഡുകളിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു

എതിരാളികളില്ല, കണ്ണൂരിൽ 6 വാര്‍ഡുകളിൽ എൽഡിഎഫ് വിജയം...

Read More >>
ശബരിമല തീര്‍ത്ഥാടനം: സ്പോട്ട് ബുക്കിങിൽ ഇളവ്

Nov 21, 2025 07:38 PM

ശബരിമല തീര്‍ത്ഥാടനം: സ്പോട്ട് ബുക്കിങിൽ ഇളവ്

ശബരിമല തീര്‍ത്ഥാടനം: സ്പോട്ട് ബുക്കിങിൽ...

Read More >>
ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകര്‍ന്നുവീണു

Nov 21, 2025 04:53 PM

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകര്‍ന്നുവീണു

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം...

Read More >>
കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തി വിദ്യാർത്ഥികൾ

Nov 21, 2025 04:52 PM

കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തി വിദ്യാർത്ഥികൾ

കാരുണ്യത്തിൻ്റെ കരുതലായി എം.ജി.എം.ശാലേം സ്ക്കൂൾ; ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തി...

Read More >>
Top Stories

News Roundup