പേരാവൂർ: പേരാവൂർ പഞ്ചായത്ത് തെറ്റുവഴി വാർഡിലെ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. സ്ഥാനാർഥികളായി പേര് നൽകിയ പി ജെ ജോസഫ്, റീന എന്നിവരുടെ പത്രികകളാണ് സൂഷ്മ പരിശോധനയിൽ തള്ളിയത്. ഇവർ മറ്റൊരു വാർഡിൽ നിന്നുള്ളവരാണ് എന്നതാണ് പത്രികകൾ തള്ളാൻ കാരണം.
Rejected the candidate's nomination




.jpeg)
.jpeg)
.jpeg)




.jpeg)
.jpeg)
.jpeg)
.jpeg)























