സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Nov 26, 2025 10:22 AM | By sukanya

🅼🅰🅻🅰🆈🅰🅻🅸 🅷🅾🆄🆂🅴

Follow this link to join my WhatsApp group: https://chat.whatsapp.com/Ghst7NWF4kK0hTcVjIhy3u?mode=ac_t

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. കന്യാകുമാരി കടലിന് സമീപം സ്ഥിതി ചെയ്യുന്ന ന്യുനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യുന മർദ്ദമാകാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

കേരള, കന്യാകുമാരി തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിൽ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

rain

Next TV

Related Stories
സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണം'; കര്‍ശന നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി

Nov 26, 2025 09:04 AM

സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണം'; കര്‍ശന നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി

സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണം'; കര്‍ശന നിര്‍ദേശം നല്‍കി...

Read More >>
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു:  തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

Nov 26, 2025 09:01 AM

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു: തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു: തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദേശം...

Read More >>
ട്രേഡ് ടെസ്റ്റ് : ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം

Nov 26, 2025 06:53 AM

ട്രേഡ് ടെസ്റ്റ് : ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം

ട്രേഡ് ടെസ്റ്റ് : ഡിസംബര്‍ അഞ്ചുവരെ...

Read More >>
പോസ്റ്റല്‍ ബാലറ്റിന് പോസ്റ്റിങ്ങ് ഓര്‍ഡറിന്റെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം

Nov 26, 2025 05:39 AM

പോസ്റ്റല്‍ ബാലറ്റിന് പോസ്റ്റിങ്ങ് ഓര്‍ഡറിന്റെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം

പോസ്റ്റല്‍ ബാലറ്റിന് പോസ്റ്റിങ്ങ് ഓര്‍ഡറിന്റെ പകര്‍പ്പ് സഹിതം...

Read More >>
ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് 1586 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു

Nov 26, 2025 05:27 AM

ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് 1586 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു

ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് 1586 പ്രചരണ സാമഗ്രികള്‍ നീക്കം...

Read More >>
ശബരിമലയിൽ ഇനി മുതൽ അന്നദാനത്തിന് കേരളീയമായ സദ്യ

Nov 26, 2025 05:22 AM

ശബരിമലയിൽ ഇനി മുതൽ അന്നദാനത്തിന് കേരളീയമായ സദ്യ

ശബരിമലയിൽ ഇനി മുതൽ അന്നദാനത്തിന് കേരളീയമായ സദ്യ...

Read More >>
Top Stories

News Roundup

Entertainment News