കണ്ണൂർ: എക്സൈസ് ഇന്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കണ്ണൂർ കലക്ട്രേറ്റിൽ പുതുതായി അനുവദിച്ചഓഫീസ് ഉദ്ഘാടനം ചെയ്തു.ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ കണ്ണൂർ എഡിഎം കലാ ഭാസ്കർ ഉദ്ഘാടനം നിർവഹിച്ചു.പി കെ സതീഷ് കുമാർ (ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കണ്ണൂർ,ശരത് ബാബു (AEC നോർത്ത് സോൺ EI&IB),സജിത്കുമാർ (AEC കണ്ണൂർ), അരുൺ ദാമോധര ( AEC വിമുക്തി കണ്ണൂർ),കെ സന്തോഷ് കുമാർ (ജനറൽ സെക്രട്ടറി KSESA)കെ ഷാജി (KSEOA)കെ.രാജേഷ് (KSESA) എന്നിവരും സന്നിഹിതരായി.
Ecciseandinteligents
















_(17).jpeg)


















