കൊച്ചി: സുന്നി ഐക്യത്തെ സ്വാഗതം ചെയ്ത് എസ് വൈ എസ്. കേരളത്തിലെ സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം ആണെന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ പറഞ്ഞു. ഇരുവിഭാഗങ്ങളുടെയും സമ്മേളനത്തിന് ശേഷമുള്ള ആദ്യ പ്രതികരണം ആണിത്.
കാന്തപുരത്തിന്റെ ഈ പ്രതികരണത്തെയാണ് സമസ്ത ഇ കെ വിഭാഗം സ്വാഗതം ചെയ്ത രംഗത്ത് എത്തിയത്.പഴയ കാലം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല,ഐക്യംമുസ്ലീം സമുദായം ആഗ്രഹിക്കുന്ന കാര്യമെന്ന് മുസ്തഫ മുണ്ടുപാറ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമി മതരാഷ്ട്ര വാദികള്‍ ആ തിയറിയില്‍ അവര്‍ ഉറച്ചു നില്‍ക്കുന്നു.ജമാ അത്തെ ഇസ്ലാമി സുന്നി സംഘടനയിലേക്ക് ഇരച്ചുകയറുന്നുസ്ഥാപനങ്ങളില്‍ പോലും കയറി പാഠം ഭാഗങ്ങളില്‍ പോലും മാറ്റം വരുത്താന്‍ ശ്രമിക്കുന്നു. രണ്ട് സുന്നികളും ഒന്നിക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നവെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.
Syskerala
















_(4).jpeg)





















