കണ്ണൂർ : മദ്യപിച്ച് വാഹനമോടിച്ചു: കണ്ണൂരിൽ പൊലീസുകാരനെതിരെ കേസ്.സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി. ശിവദാസനെതിരെയാണ് കേസ് എടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആയിരുന്നു അപകടം.എടയന്നൂരിൽ ഉണ്ടായ അപകടത്തിൽ മട്ടന്നൂർ പൊലീസാണ് ശിവദാസനെതിരെ കേസെടുത്തത്.
Kannur



































