ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു
Dec 15, 2025 04:33 PM | By Remya Raveendran

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ചു. രാവിലെ റെക്കോ‍ർഡ് വിലയിലായിരുന്നു സ്വർണവില. വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിക്കുകയാണ് ഉണ്ടായത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 99,280 രൂപയാണ്.

രാവിലെ 600 രൂപയാണ് പവന് വർദ്ധിച്ചത്. ഉച്ചയ്ക്ക് 360 രൂപയും. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം.

Goldrateincŕease

Next TV

Related Stories
നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന.

Feb 15, 2026 01:08 PM

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന.

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന....

Read More >>
സിബിഎസ്ഇ, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന്

Feb 15, 2026 12:42 PM

സിബിഎസ്ഇ, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന്

സിബിഎസ്ഇ, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന്...

Read More >>
കാപ്പാട് ഗ്രാമീണ വായനശാല ആൻഡ്ഗ്ര ന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

Feb 15, 2026 11:34 AM

കാപ്പാട് ഗ്രാമീണ വായനശാല ആൻഡ്ഗ്ര ന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

കാപ്പാട് ഗ്രാമീണ വായനശാല ആൻഡ്ഗ്ര ന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും...

Read More >>
കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

Feb 15, 2026 11:32 AM

കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.

കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും...

Read More >>
വേക്കളം എയ്ഡഡ് യു.പി. സ്കൂളിൽ  ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Feb 15, 2026 10:15 AM

വേക്കളം എയ്ഡഡ് യു.പി. സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വേക്കളം എയ്ഡഡ് യു.പി. സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ്...

Read More >>
കടബാധ്യത ;കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

Feb 15, 2026 10:08 AM

കടബാധ്യത ;കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

കടബാധ്യത ;കണ്ണൂരിൽ കർഷകൻ ആത്മഹത്യ...

Read More >>
Top Stories

News Roundup