കണ്ണൂർ : പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ വിഭാഗത്തിൽനിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം/ എൻ എ സിയും ഒരു വർഷ പ്രവൃത്തി പരിചയം / മെക്കാനിക്കൽ / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയം/മെക്കാനിക്കൽ /ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരുവർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ 19 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐയിൽ അഭിമുഖത്തിന് എത്തണം.
Appoinment


.jpeg)


_(22).jpeg)


.jpeg)


_(22).jpeg)



.jpeg)






















