കണ്ണൂർ : നടുവില്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ ഓട്ടോമൊബൈല്‍ ഡെമോണ്‍സ്ട്രേറ്റര്‍, ഓട്ടോമൊബൈല്‍ ട്രേഡ്സ്മാന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 18 ന് നടക്കും. ഓട്ടോമൊബൈല്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം അന്നേദിവസം രാവിലെ 10.30 നും ഓട്ടോമൊബൈല്‍ ട്രേഡ്സ്മാന്‍ അഭിമുഖം ഉച്ചയ്ക്ക് 1.30 നും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം രാവിലെ 11.30 നും നടക്കും. കെ.പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04602251033
Applynow



.jpeg)


_(22).jpeg)



.jpeg)


_(22).jpeg)
























