ഖാദി ക്രിസ്തുമസ് -പുതുവത്സര മേള 22 മുതല്‍

ഖാദി ക്രിസ്തുമസ് -പുതുവത്സര മേള 22 മുതല്‍
Dec 22, 2025 06:12 AM | By sukanya

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും പയ്യന്നൂര്‍ ഖാദി കേന്ദ്രവും സംയുക്തമായി നടത്തുന്ന ക്രിസ്തുമസ് പുതുവത്സര മേള ഡിസംബര്‍ 22 തിങ്കള്‍ മുതല്‍ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 11 മണിക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരി ആദ്യ വില്‍പന നടത്തും. മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.സി സോമന്‍ നമ്പ്യാര്‍ ഏറ്റുവാങ്ങും.

ഖാദി ഉല്‍പന്നങ്ങളായ ഡാക്ക മസ്ലിന്‍ ഷര്‍ട്ടുകള്‍, ദോത്തികള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, മനില ഷര്‍ട്ട് പീസുകള്‍, സമ്മര്‍ കൂള്‍ ഷര്‍ട്ടുകള്‍, ചൂരല്‍ ഉല്‍പന്നങ്ങള്‍, തേന്‍, ചുരിദാര്‍ ടോപ്പുകള്‍, കലംകാരി സാരി, സില്‍ക്ക് സാരി എന്നിവ മേളക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റ് ഉണ്ടായിരിക്കും. മേള ജനുവരി രണ്ടിന് സമാപിക്കും.

Kannur

Next TV

Related Stories
അയ്യങ്കുന്നിൽ ഇറങ്ങിയ ആനയെ ആറളം ഫാമിൽ എത്തിച്ചു

Dec 22, 2025 08:35 AM

അയ്യങ്കുന്നിൽ ഇറങ്ങിയ ആനയെ ആറളം ഫാമിൽ എത്തിച്ചു

അയ്യങ്കുന്നിൽ ഇറങ്ങിയ ആനയെ ആറളം ഫാമിൽ...

Read More >>
ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ അയ്യങ്കുന്ന് പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Dec 22, 2025 05:56 AM

ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ അയ്യങ്കുന്ന് പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ അയ്യങ്കുന്ന് പഞ്ചായത്തിൽ നിരോധനാജ്ഞ...

Read More >>
പ്രതിമാസം 1000 രൂപ ധനസഹായം,സ്ത്രീസുരക്ഷാ പദ്ധതിക്ക് ഇന്ന്‌ മുതൽ അപേക്ഷിക്കാം

Dec 22, 2025 05:46 AM

പ്രതിമാസം 1000 രൂപ ധനസഹായം,സ്ത്രീസുരക്ഷാ പദ്ധതിക്ക് ഇന്ന്‌ മുതൽ അപേക്ഷിക്കാം

പ്രതിമാസം 1000 രൂപ ധനസഹായം,സ്ത്രീസുരക്ഷാ പദ്ധതിക്ക് ഇന്ന്‌ മുതൽ...

Read More >>
കെ.പി. താഹിർ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ

Dec 21, 2025 07:48 PM

കെ.പി. താഹിർ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ

കെ.പി. താഹിർ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി...

Read More >>
കേളകം ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

Dec 21, 2025 05:22 PM

കേളകം ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

കേളകം ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ...

Read More >>
കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

Dec 21, 2025 04:52 PM

കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ...

Read More >>
Top Stories

News Roundup