ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 7 മരണം; മരിച്ചവരിൽ 2 മലയാളികൾ

ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 7 മരണം; മരിച്ചവരിൽ 2 മലയാളികൾ
Feb 13, 2026 02:18 PM | By Remya Raveendran

ബെംഗളൂരു : ഹൊസ്കോട്ടയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികൾ. ബെംഗളൂരു കൊത്തനൂരിൽ താമസിക്കുന്ന അശ്വിൻ നായരും ഏഥൻ ജോർജുമാണ് മരിച്ചത്. യെലഹങ്ക ആർ.വി.പി.യു. കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാനായി രാത്രി പുറപ്പെട്ട വിദ്യാർഥി സംഘം തിരികെ വരുന്നതിനിടെ പുലർച്ചെ അഞ്ചുമണിയോടെ ഹൊസ്കോട്ട സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ വച്ചു മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്നു കാർ തൊട്ടടുത്ത ലെയിനിൽകൂടി പോവുകയായിരുന്ന ട്രെക്കിലേക്ക് ഇടിച്ചു കയറി.കാറിലുണ്ടായിരുന്ന ആറുപേരും ബൈക്ക് യാത്രികനും സംഭവസ്‌ഥലത്തുവച്ചു തന്നെ മരിച്ചു. കാറിന്റെ അമിത വേഗമാണു അപകടകാരണം. കാർ ഇടിച്ചുകയറിയതിന്റെ ആഘാതത്തിൽ ട്രക്കിന്റെ ചക്രങ്ങൾ വേർപെടുകയും വാഹനം ഒന്നടങ്കം സർവീസ് റോഡിലേക്കു തെറിച്ചുപോവുകയും ചെയ്തു.

Accidentbangalure

Next TV

Related Stories
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് നിര്‍ണായക നീക്കം; സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

Feb 13, 2026 03:30 PM

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് നിര്‍ണായക നീക്കം; സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് നിര്‍ണായക നീക്കം; സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി തമിഴ്‌നാട്...

Read More >>
‘സ്‌നേഹത്തള്ളാണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും ദോഷം തന്നെ; ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല’; കെ മുരളീധരന്‍

Feb 13, 2026 03:07 PM

‘സ്‌നേഹത്തള്ളാണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും ദോഷം തന്നെ; ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല’; കെ മുരളീധരന്‍

‘സ്‌നേഹത്തള്ളാണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും ദോഷം തന്നെ; ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല’; കെ...

Read More >>
‘ജോസ് കെ മാണി പാലായില്‍ മത്സരിക്കും; പെട്ടന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല’; റോഷി അഗസ്റ്റിന്‍

Feb 13, 2026 02:53 PM

‘ജോസ് കെ മാണി പാലായില്‍ മത്സരിക്കും; പെട്ടന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല’; റോഷി അഗസ്റ്റിന്‍

‘ജോസ് കെ മാണി പാലായില്‍ മത്സരിക്കും; പെട്ടന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല’; റോഷി...

Read More >>
ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് MVD; ലൈസൻസ് സസ്പെൻഡ് ചെയ്തു

Feb 13, 2026 02:41 PM

ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് MVD; ലൈസൻസ് സസ്പെൻഡ് ചെയ്തു

ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് MVD; ലൈസൻസ് സസ്പെൻഡ്...

Read More >>
‘പാഠ പുസ്തകം നേരത്തെ എത്തിക്കുന്നത് കുറ്റമാണോ?’; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വി ശിവന്‍കുട്ടി

Feb 13, 2026 02:10 PM

‘പാഠ പുസ്തകം നേരത്തെ എത്തിക്കുന്നത് കുറ്റമാണോ?’; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വി ശിവന്‍കുട്ടി

‘പാഠ പുസ്തകം നേരത്തെ എത്തിക്കുന്നത് കുറ്റമാണോ?’; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വി...

Read More >>
ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു; 16കാരിയുടെ പരാതിയിൽ ഫിലിപ്പ് മമ്പാട് പിടിയിൽ

Feb 13, 2026 01:59 PM

ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു; 16കാരിയുടെ പരാതിയിൽ ഫിലിപ്പ് മമ്പാട് പിടിയിൽ

ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു; 16കാരിയുടെ പരാതിയിൽ ഫിലിപ്പ് മമ്പാട്...

Read More >>
Top Stories

Entertainment News