ഗൂഗിൾ പേ വഴി പണം നൽകാനായില്ല; രാത്രിയിൽ കെഎസ്ആർടിസി ബസിൽ നിന്നും രോഗിയായ യുവതിയെ ഇറക്കിവിട്ടു

ഗൂഗിൾ പേ വഴി പണം നൽകാനായില്ല; രാത്രിയിൽ കെഎസ്ആർടിസി  ബസിൽ നിന്നും രോഗിയായ യുവതിയെ ഇറക്കിവിട്ടു
Dec 28, 2025 01:57 PM | By Remya Raveendran

തിരുവനന്തപുരo:    തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത. ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടതിനെ തുടർന്ന് യുവതിയെ നടുറോട്ടിൽ ഇറക്കി വിട്ടു. തിരുവനന്തപുരം വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി ബസിൽ നിന്ന് ഇറക്കി വിട്ടത്.

സംഭവത്തിൽ വെള്ളറട സ്വദേശി ദിവ്യ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ആശുപത്രിയിൽ പോയി വരവേ ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു.

ഡിപ്പോയിൽ കാത്തുനിൽക്കുന്ന ഭർത്താവ് പണം നൽകുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല.

രാത്രി 9 മണിയോടെ കണ്ടക്ടർ നടുറോട്ടിൽ ഇറക്കിവിടുകയായിരുന്നുവെന്നും ദിവ്യ പരാതിയിൽ പറയുന്നു.സുഖമില്ലാത്ത തന്നെ ഭർത്താവ് എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. വെറും പതിനെട്ട് രൂപയ്ക്ക് വേണ്ടിയാണ് കെഎസ്ആർടിസി ജീവനക്കാർ തന്നെ ഇറക്കിവിട്ടതെന്നും യുവതി പറയുന്നു. തുടർന്നാണ് ഡിപ്പോ അധികൃതർക്ക് പരാതി നൽകിയതെന്നും ദിവ്യ പറഞ്ഞു.

Content Highlight: Ksrtcbus

Next TV

Related Stories
'മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന നയം വേണ്ട'; വീര്യം കുറഞ്ഞ മദ്യത്തില്‍ കടുപ്പിക്കാന്‍ മുസ്‌ലിം ലീഗ്

Jun 25, 2026 08:44 AM

'മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന നയം വേണ്ട'; വീര്യം കുറഞ്ഞ മദ്യത്തില്‍ കടുപ്പിക്കാന്‍ മുസ്‌ലിം ലീഗ്

മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന നയം വേണ്ട'; വീര്യം കുറഞ്ഞ മദ്യത്തില്‍ കടുപ്പിക്കാന്‍ മുസ്‌ലിം...

Read More >>
താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

Jun 25, 2026 08:35 AM

താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; രണ്ട് വിദ്യാർത്ഥികൾ...

Read More >>
ഓണത്തിന് ഒരു കൊട്ട പൂവ് പഞ്ചായത്ത്‌ തല ചെണ്ട് മല്ലി തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി.

Jun 25, 2026 06:05 AM

ഓണത്തിന് ഒരു കൊട്ട പൂവ് പഞ്ചായത്ത്‌ തല ചെണ്ട് മല്ലി തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി.

ഓണത്തിന് ഒരു കൊട്ട പൂവ് പഞ്ചായത്ത്‌ തല ചെണ്ട് മല്ലി തൈകളുടെ വിതരണ ഉദ്ഘാടനം...

Read More >>
.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും ഉൽഘാടനം ചെയ്തു.

Jun 25, 2026 06:02 AM

.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും ഉൽഘാടനം ചെയ്തു.

.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും ഉൽഘാടനം...

Read More >>
വനിത കെയർടേക്കേഴ്സ് ഒഴിവ്

Jun 25, 2026 05:53 AM

വനിത കെയർടേക്കേഴ്സ് ഒഴിവ്

വനിത കെയർടേക്കേഴ്സ്...

Read More >>
പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും നടന്നു

Jun 24, 2026 04:53 PM

പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും നടന്നു

പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും...

Read More >>
Top Stories

News Roundup

Entertainment News