ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു

ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു
Jun 24, 2026 02:57 PM | By Remya Raveendran

കണ്ണൂർ :  ഡി.എസ്.സി കണ്ണൂർ ( ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് ) ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും വിതരണം ചെയ്യുന്ന പേ അക്കൗണ്ട്‌സ് ഓഫീസിന്റെ (പി.എ.ഒ) വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും ചെന്നൈ സി.ഡി.എ. എം.എസ്. ശരവണന്‍ ഉദ്ഘാടനം ചെയ്തു.അഡീഷണല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് കെ. പുരുഷോത്തമൻ, കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ കമാന്‍ഡന്റ് കേണല്‍ പരംവീര്‍ സിങ് നാഗ്ര, അസിസ്റ്റന്റ് കൺട്രോളർ കെ. സുനിൽകുമാർ ചടങ്ങിൽ പങ്കെടുത്തു.ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിതമായ കെട്ടിട്ടത്തിൽ1966 ജൂണിലാണ് പി.എ. ഓഫീസ് കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പരിമിതമായ സൗകര്യങ്ങളുമുള്ള ബാരക്ക് തരത്തിലുള്ള കെട്ടിടങ്ങളിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അടുത്തിടെ നടപ്പാക്കിയ നവീകരണത്തോടെ ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങി. വിപുലമായ സ്ഥലസൗകര്യമുള്ള കെട്ടിടത്തില്‍ ഡിപാര്‍ട്ട്‌മെന്റല്‍ കാന്റീന്‍, ആധുനിക സൗകര്യങ്ങളോടെയുള്ള കോണ്‍ഫറന്‍സ് ഹാള്‍, എന്നിവ ഒരുക്കിയിട്ടുണ്ട്.

Content Highlight: Dsckannurpayoffice

Next TV

Related Stories
പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും നടന്നു

Jun 24, 2026 04:53 PM

പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും നടന്നു

പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും...

Read More >>
കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

Jun 24, 2026 04:18 PM

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍...

Read More >>
സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Jun 24, 2026 03:58 PM

സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

Jun 24, 2026 03:25 PM

ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും...

Read More >>
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

Jun 24, 2026 02:43 PM

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി...

Read More >>
വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ്

Jun 24, 2026 02:29 PM

വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ്

വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം...

Read More >>
Top Stories

News Roundup

Entertainment News