വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI
Jun 24, 2026 02:43 PM | By Remya Raveendran

കൊച്ചി:    വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. കൊച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. താലൂക്ക് ഓഫീസിന്റെ കോമ്പൗണ്ടിന് ഉള്ളിലേക്ക് പ്രതിഷേധക്കാർ കടന്നു. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.മദ്യ നികുതിക്കെതിരെ ആലപ്പുഴയിൽ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിലും സംഘർഷം. ആലപ്പുഴയിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ മതിൽ ചാടി കടന്നു. കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്കാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച് നടത്തുന്നു. പ്രവർത്തകർ ബാരിക്കേട് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മറുപടി പറയുമ്പോഴാകും മദ്യ നികുതി വിവാദത്തിലും മുഖ്യമന്ത്രി മറുപടി നൽകുക. വീര്യം കുറഞ്ഞ മദ്യത്തിന് വില കുറക്കാനുള്ള ബജറ്റ് പ്രഖ്യാപനം രാഷ്ട്രീയ വിവാദമാകുകയും അഴിമതി ആരോപണത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ട്. എങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്ന സൂചനയില്ല. ബജറ്റും ധനബില്ലും പാസായാലും മദ്യ നയം വന്ന ശേഷിമേ നടപ്പാക്കു എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുക എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഈ നിലപാടിന് മുന്നണിയിലെ ലീഗ് ഇതര ഘടക കക്ഷികളുടെ പിന്തുണയുമുണ്ട്.

Content Highlight: Dyfimarch

Next TV

Related Stories
പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും നടന്നു

Jun 24, 2026 04:53 PM

പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും നടന്നു

പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും...

Read More >>
കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

Jun 24, 2026 04:18 PM

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍...

Read More >>
സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Jun 24, 2026 03:58 PM

സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

Jun 24, 2026 03:25 PM

ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും...

Read More >>
ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു

Jun 24, 2026 02:57 PM

ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു

ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും...

Read More >>
വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ്

Jun 24, 2026 02:29 PM

വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ്

വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം...

Read More >>
Top Stories

News Roundup

Entertainment News