സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
Jun 24, 2026 03:58 PM | By Remya Raveendran

പേരാവൂർ : പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സർക്കാർ ഓഫീസുകൾക്ക് മുന്നിലുള്ള സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ എക്സി. അംഗം വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി സി പ്രദീപൻ അധ്യക്ഷനായി. സെക്രട്ടറി ഷിജിത്ത് വായന്നൂർ,ജില്ലാ കൗൺസിൽ അംഗം സി കെ ചന്ദ്രൻ,പി ദേവദാസ്, വി പദ്മനാഭൻ, സി ശ്രീലത, വി ഗീത, ജോഷി തോമസ്, പ്രീത ദിനേശൻ തുടങ്ങി യവർ സംസാരിച്ചു. കെ രാമകൃഷ്ണൻ, സി ജയചന്ദ്രബോസ്, പി കെ മോഹനൻ, ബ്രിജിത്ത എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Content Highlight: Cpiperavoormandalam

Next TV

Related Stories
പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും നടന്നു

Jun 24, 2026 04:53 PM

പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും നടന്നു

പി.എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും...

Read More >>
കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

Jun 24, 2026 04:18 PM

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍...

Read More >>
ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

Jun 24, 2026 03:25 PM

ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും...

Read More >>
ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു

Jun 24, 2026 02:57 PM

ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു

ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും...

Read More >>
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

Jun 24, 2026 02:43 PM

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി...

Read More >>
വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ്

Jun 24, 2026 02:29 PM

വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ്

വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം...

Read More >>
Top Stories

News Roundup

Entertainment News