മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍
Jan 5, 2026 12:05 PM | By sukanya

തിരുവനന്തപുരം : അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. അഭിനയത്തിന്റെ ഓരോ അണുവിലും നവരസങ്ങള്‍ ഒരേപോലെ സന്നിവേശിപ്പിച്ച അത്ഭുതമാണ് ജഗതി ശ്രീകുമാര്‍. ജഗതിയെപ്പോലെ അപാര നിരീക്ഷണ പാടവവും അസാധാരണ പ്രതിഭയും ഒത്തുചേര്‍ന്ന മറ്റൊരു താരം മലയാളത്തിലില്ല.കിലുക്കത്തിലെ നിശ്ചല്‍ ആയും മീശമാധവനിലെ പിള്ളേച്ചന്‍ ആയും ഉദയനാണ് താരത്തിലെ പച്ചാളം ഭാസിയായും ജഗതി പകര്‍ന്നാടിയപ്പോള്‍ മലയാളി വിസ്മയത്തോടെയാണ് അവ നോക്കി നിന്നത്.

സംഭാഷണങ്ങളേക്കാള്‍ ഭാവപ്രകടകനങ്ങളാണ് ജഗതിയുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. ആയിരത്തി അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ട ജഗതി അഞ്ച് തവണ സംസ്ഥാന അവാര്‍ഡ് നേടി.2012 മാര്‍ച്ചിലുണ്ടായ വാഹനാപകടം ജഗതിയെ തളര്‍ത്തിയെങ്കിലും കാലത്തിന്റെ തടവറയില്‍ ഒതുങ്ങാന്‍ ആ പ്രതിഭാധനന്‍ തയാറായിരുന്നില്ല. 2022ല്‍ സി ബി ഐ 5ലും ഇപ്പോള്‍ അരുണ്‍ ചന്ദുവിന്റെ വലയിലും ജഗതി വേഷമിട്ടു. വീല്‍ചെയറിലുള്ള ശാസ്ത്രജ്ഞനായാണ് ജഗതി വലയില്‍ വേഷമിടുന്നത്.

Jagathisreekumar

Next TV

Related Stories
ഇരിട്ടി സാക് അക്കാദമിയിൽ ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് ക്ലാസ്  സംഘടിപ്പിച്ചു

Jan 6, 2026 05:05 PM

ഇരിട്ടി സാക് അക്കാദമിയിൽ ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു

ഇരിട്ടി സാക് അക്കാദമിയിൽ ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് ക്ലാസ് ...

Read More >>
മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

Jan 6, 2026 04:47 PM

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്...

Read More >>
തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ ലക്ഷങ്ങള്‍ വില വരുന്ന  ചന്ദനമരങ്ങള്‍ മോഷണം പോയി

Jan 6, 2026 03:36 PM

തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ ലക്ഷങ്ങള്‍ വില വരുന്ന ചന്ദനമരങ്ങള്‍ മോഷണം പോയി

തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ ലക്ഷങ്ങള്‍ വില വരുന്ന ചന്ദനമരങ്ങള്‍ മോഷണം...

Read More >>
വീണാ ജോർജിനെ ജനം ജയിപ്പിക്കും, ഏത് മണ്ഡലത്തിൽ നിന്നാലും ജയം ഉറപ്പ്; സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

Jan 6, 2026 03:23 PM

വീണാ ജോർജിനെ ജനം ജയിപ്പിക്കും, ഏത് മണ്ഡലത്തിൽ നിന്നാലും ജയം ഉറപ്പ്; സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

വീണാ ജോർജിനെ ജനം ജയിപ്പിക്കും, ഏത് മണ്ഡലത്തിൽ നിന്നാലും ജയം ഉറപ്പ്; സിപിഐഎം പത്തനംതിട്ട ജില്ലാ...

Read More >>
ജനനായകന്‍ കെഎസ്ആര്‍ടിസി; ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്

Jan 6, 2026 03:07 PM

ജനനായകന്‍ കെഎസ്ആര്‍ടിസി; ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്

ജനനായകന്‍ കെഎസ്ആര്‍ടിസി; ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല...

Read More >>
മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ലെന്ന് കെ കെ ഷൈലജ; 'തന്റെ പേര് മാത്രമല്ല, പലരുടെയും പറയുന്നുണ്ട്'

Jan 6, 2026 02:53 PM

മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ലെന്ന് കെ കെ ഷൈലജ; 'തന്റെ പേര് മാത്രമല്ല, പലരുടെയും പറയുന്നുണ്ട്'

മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ലെന്ന് കെ കെ ഷൈലജ; 'തന്റെ പേര് മാത്രമല്ല, പലരുടെയും...

Read More >>
Top Stories

News Roundup