ശബരിമലയിലെ കൊടിമരത്തിന്‍റെ പുനഃ പ്രതിഷ്ഠയിൽ കേസെടുക്കാൻ സാധ്യത തേടി എസ്ഐടി

ശബരിമലയിലെ കൊടിമരത്തിന്‍റെ പുനഃ പ്രതിഷ്ഠയിൽ കേസെടുക്കാൻ സാധ്യത തേടി എസ്ഐടി
Jan 17, 2026 12:13 PM | By sukanya

തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിന്‍റെ പുനഃ പ്രതിഷ്ഠയിൽ കേസെടുക്കാൻ സാധ്യത തേടി എസ്ഐടി. കൊടിമരത്തിന്‍റെ നിർമാണത്തിന് ദേവസ്വം ബോർഡ് വ്യാപകമായി പണം പിരിച്ചതായാണ് വിവരം. വാജി വാഹനത്തിൻ്റെ കൈമാറ്റത്തിലെ കണ്ടെത്തലുകൾ കോടതി അറിയിക്കും.

കോടതിയുടെ നിലപാട് അനുസരിച്ചാണ് എസ്ഐടി കേസെടുക്കുക. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്‍റ് ആയിരുന്ന സമയത്താണ് ഇടപാടുകൾ നടത്തിയിരുന്നത്.

അതേസമയം ശബരിമലയിലെ സ്വർണ ഉരുപ്പടികളുടെ പരിശോധന റിപ്പോർട്ട് തേടി പ്രത്യേക അന്വേഷണ സംഘം. റിപ്പോർട്ട് ലഭിക്കാൻ എസ്ഐടി കോടതിയിൽ വൈകാതെ അപേക്ഷ സമർപ്പിക്കും. ദ്വാരപാലക ശില്പവും കട്ടിളപ്പാളിക്കും പുറമേ കൂടുതൽ സ്വർണം ശബരിമലയിൽ നിന്ന് കടത്തിയിട്ടുണ്ടോയെന്ന് പരിശോധനാഫലം ലഭിക്കുന്നതിലൂടെ വ്യക്തമാകും.

Sabarimala

Next TV

Related Stories
രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

Jan 17, 2026 02:11 PM

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി...

Read More >>
ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ; പേരൂർക്കട ESI ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

Jan 17, 2026 02:04 PM

ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ; പേരൂർക്കട ESI ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ; പേരൂർക്കട ESI ആശുപത്രിയിൽ രോഗികൾ...

Read More >>
ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി, മൃഗസംരക്ഷണ വകുപ്പിലാകും ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

Jan 17, 2026 01:53 PM

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി, മൃഗസംരക്ഷണ വകുപ്പിലാകും ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി, മൃഗസംരക്ഷണ വകുപ്പിലാകും ജോലി; പ്രഖ്യാപനവുമായി എം കെ...

Read More >>
ജാമ്യമില്ല; മൂന്നാം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂ‌ട്ടത്തിൽ ജയിലിൽ തുടരും, ജാമ്യാപേക്ഷ തള്ളി കോടതി

Jan 17, 2026 12:50 PM

ജാമ്യമില്ല; മൂന്നാം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂ‌ട്ടത്തിൽ ജയിലിൽ തുടരും, ജാമ്യാപേക്ഷ തള്ളി കോടതി

ജാമ്യമില്ല; മൂന്നാം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂ‌ട്ടത്തിൽ ജയിലിൽ തുടരും, ജാമ്യാപേക്ഷ തള്ളി...

Read More >>
സിപിഎമ്മിന്റെ സമരത്തിൽ പങ്കെടുത്തില്ല: പേരാവൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴിൽ നിഷേധിച്ചു എന്ന് പരാതി

Jan 17, 2026 11:50 AM

സിപിഎമ്മിന്റെ സമരത്തിൽ പങ്കെടുത്തില്ല: പേരാവൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴിൽ നിഷേധിച്ചു എന്ന് പരാതി

സിപിഎമ്മിന്റെ സമരത്തിൽ പങ്കെടുത്തില്ല: പേരാവൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴിൽ നിഷേധിച്ചു എന്ന്...

Read More >>
മലപ്പുറത്ത് ആൺസുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

Jan 17, 2026 10:58 AM

മലപ്പുറത്ത് ആൺസുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

മലപ്പുറത്ത് ആൺസുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്...

Read More >>
Top Stories

News Roundup