പേരാവൂർ : സിപിഎമ്മിന്റെ സമരത്തിൽ പങ്കെടുത്തില്ല.പേരാവൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴിൽ നിഷേധിച്ചു എന്ന് പരാതി.
മുരിങ്ങോടി വനവാസി കോളനിയിലെ ലക്ഷ്മിക്കാണ് തൊഴിൽ നിഷേധിച്ചത്. കണ്ണൂരിൽ സിപിഎം സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തില്ല എന്ന് പറഞ്ഞാണ് തൊഴിൽ നിഷേധിച്ചത്. പണിക്ക് എത്തിയ ലക്ഷ്മിയെ ഇതിന്റെ പേരിൽ തിരിച്ചയച്ചു.
Peravoor







.png)





.png)
.jpeg)
.jpeg)



















