കൂത്തുപറമ്പ്: കൂത്തുപറമ്പ്, വലിയവെളിച്ചം സബ്സ്റ്റേഷനുകളില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി 18 ന് രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ കൂത്തുപറമ്പ്, വലിയവെളിച്ചം, നെടുംപൊയില്‍, കേളകം സബ്സ്റ്റേഷനുകളില്‍ വൈദ്യുതി മുടങ്ങും.
Kseb



.jpeg)




.jpeg)
.jpeg)
























