ചെട്ടിയാം പറമ്പ് : 7 ലക്ഷം രൂപ ഗ്രാൻഡ് നൽകിക്കൊണ്ട് ചെട്ടിയാം പറമ്പ് സർവീസ് സഹകരണ ബാങ്ക് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നമ്പാർഡ് പദ്ധതിയായ *റൂറൽ മാർട്ട്* തുടങ്ങുന്നതിന് സ്വയം സഹായ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ നൽകേണ്ട അവസാന തിയതി 22 ജനുവരി 2026
രൂപീകൃതമായിട്ട് ചുരുങ്ങിയത് 6 മാസം എങ്കിലും ആയിരിക്കണം
ബിസിനസ് സംരംഭം നടത്തിക്കൊണ്ടുപോകാൻ പ്രാപ്തരായിരിക്കണം.
കോഫി, ടീ, സ്നാക്സ്, ബേക്കറി, സ്വയം സഹായ സംഘൾ ഉണ്ടാക്കുന്ന ഉൽ പ്പന്നങ്ങൾ, കർഷകരുടെ ഉൽപ്പങ്ങൾ മറ്റ് പ്രാദേശിക ഉൽപ്പങ്ങൾ എന്നിവയുടെ വ്യാപാരമാണ് പ്രസ്തുത ഷോപ്പിലൂടെ നടത്തേണ്ടത്.
മൂന്നു വർഷത്തേക്ക് 7 ലക്ഷം രൂപ നമ്പാർഡ് ഗ്രാൻഡ് (തിരിച്ചടക്കേണ്ടതില്ല) ലഭ്യമാക്കും.
കേളകം ടൗണിലോ നല്ല നിലയിൽ വ്യാപാരം നടക്കും എന്ന് ഉറപ്പുള്ള കേളകം പഞ്ചായത്തിലെ മറ്റ് പ്രധാന സ്ഥലങ്ങളിലോ സ്ഥാപനം തുടങ്ങേണ്ടത്.
ആകെ മുടക്കു മുതലിൽ ഗ്രാൻഡ് തുക ഒഴിച്ചുള്ള പണം സ്വയം സഹായ സംഘം കണ്ടെത്തേണ്ടതാണ്.
Contact
👇👇👇
സിബിച്ചൻ അടുക്കോലിൽ
(പ്രസിഡന്റ്)
Ph: 9496647150
അനീഷ് (സെക്രട്ടറി)
Ph: 9544466038
ജെറീഷ് ദേവസ്യ
(ബ്രാഞ്ച് മാനേജർ)
Ph: 9744316143
വിശ്വസ്ഥതയോടെ
പ്രസിഡന്റ് / സെക്രട്ടറി
*ചെട്ടിയാം പറമ്പ് സർവീസ് സഹകരണ ബാങ്ക്*
Applaynow







































