കേളകം: അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ വാർഷിക പൊതുയോഗം നടത്തി.മസ്ജിദ് ഇമാം ഇബ്രാഹീം ഫൈസി ഉൽഘാടനം നടത്തി. മസ്ജിദ് കമ്മറ്റി പ്രസിഡണ്ട് വി.കെ.കുഞ്ഞുമോൻ അദ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി എൻ.എ.താജുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പി.ബി.ഇബ്റാഹീം (പ്രസിഡണ്ട്), കാലായിൽ ജമാൽ (സിക്രട്ടറി), ഷമീർ കൊച്ചുപറമ്പിൽ (ഖജാഞ്ചി ) എന്നിവരടങ്ങിയ 11 അംഗ കമ്മറ്റി രൂപവൽകരിച്ചു.
Adakkathode




































