കണ്ണൂർ : കെല്‍ട്രോണ്‍ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് പരിശീലന കേന്ദ്രത്തില്‍ പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക്റിലേഷന്‍, അഡ്വര്‍ടൈസിംഗ്, എ ഐ അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും ജനുവരി 26 വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182
Kannur


.jpeg)
.jpeg)





.jpeg)
.jpeg)
























