ഇരിട്ടി : ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി(ICOC)യിലേക്ക് സി ഇ ഓ യെ ആവശ്യമുണ്ട്.ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരും 40 വയസ്സിനു മുകളിൽ പ്രായമുള്ള വരും കുറഞ്ഞത് നാലുവർഷം സമാന സ്വഭാവം ഉള്ള കമ്പനികളിൽ ജോലിചെയ്ത് പരിചയമുള്ള വരും ഉത്തരവാദിത്വത്തോട് കൂടി ജോലി ചെയ്യാൻ തയ്യാറുള്ള വരും ആയിരിക്കണം അപേക്ഷകർ.
താല്പര്യമുള്ളവർ 5 / 2/26 നു അഞ്ചുമണിക്ക് മുൻപായി താഴെക്കാണുന്ന ഇമെയിൽ അഡ്രസ്സിലോ, വാട്ട്സപ്പ് നമ്പറിലോ ഓൺലൈൻ ആയി അപേക്ഷിക്കുക. email ([email protected])whatsup-(7510808882)
Staffwanted






































