ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ; സ്ഥിരീകരിച്ച് സണ്ണി ജോസഫ്

ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ; സ്ഥിരീകരിച്ച് സണ്ണി ജോസഫ്
Feb 2, 2026 02:36 PM | By Remya Raveendran

ബേപ്പൂര്‍  :  യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ പ്രചാരണം കൊഴുപ്പിച്ച് ബേപ്പൂര്‍ ഉറപ്പിച്ച യുഡിഎഫിന്റെ ആദ്യ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. ചാലിയം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ അതിരാവിലെ പ്രചാരണത്തിനെത്തിയ അന്‍വര്‍ മത്സ്യതൊഴിലാളികള്‍ അടക്കമുള്ള വോട്ടര്‍മാരെക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ബേപ്പൂരില്‍ അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു.

യുഡിഎഫില്‍ സംസ്ഥാന തലത്തില്‍ തന്നെ ആദ്യമായി പ്രചാരണം ആരംഭിക്കുന്ന സ്ഥാനാര്‍ഥിയാണ് പിവി അന്‍വര്‍. നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അന്‍വര്‍ മണ്ഡലത്തില്‍ കളം നിറയുന്നത്. ചാലിയം,ബേപ്പൂര്‍ മേഖലകളില്‍ നിര്‍ണ്ണായകമാകുന്ന മത്സ്യതൊഴിലാളി വോട്ടര്‍മാരെ നേരില്‍ കാണാനാണ് അതിരാവിലെ ചാലിയം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ എത്തിയത്. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ മുന്‍ നിര്‍ത്തി തന്നെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അന്‍വര്‍ ഉറപ്പുനല്‍കി.തദ്ദേശതിരഞ്ഞെടുപ്പില്‍ കേവലം 148 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഉരുക്കുകോട്ടയില്‍ എല്‍ഡിഎഫിനുള്ളത്.

Pvanweratbepur

Next TV

Related Stories
തളിപ്പറമ്പ് കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം; മോഷ്ടാവിനെ  പിടികൂടി നാട്ടുകാർ

Feb 2, 2026 03:11 PM

തളിപ്പറമ്പ് കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം; മോഷ്ടാവിനെ പിടികൂടി നാട്ടുകാർ

തളിപ്പറമ്പ് കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം; മോഷ്ടാവിനെ പിടികൂടി...

Read More >>
സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒറ്റ ദിവസം രണ്ട് തവണകളായി പതിനായിരത്തോളം രൂപ

Feb 2, 2026 03:05 PM

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒറ്റ ദിവസം രണ്ട് തവണകളായി പതിനായിരത്തോളം രൂപ

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒറ്റ ദിവസം രണ്ട് തവണകളായി പതിനായിരത്തോളം...

Read More >>
കരസേന മുൻ മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലി ലോക്സഭയിൽ വാക്പോര്

Feb 2, 2026 02:53 PM

കരസേന മുൻ മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലി ലോക്സഭയിൽ വാക്പോര്

കരസേന മുൻ മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലി ലോക്സഭയിൽ...

Read More >>
സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് അപകടം; പാലക്കാട് യുവാവിന് ദാരുണാന്ത്യം

Feb 2, 2026 02:22 PM

സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് അപകടം; പാലക്കാട് യുവാവിന് ദാരുണാന്ത്യം

സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് അപകടം; പാലക്കാട് യുവാവിന്...

Read More >>
കേന്ദ്ര ബജറ്റിലെ അവഗണന; നാളെ കരിദിനം ആചരിക്കാൻ സിപിഐഎം

Feb 2, 2026 02:09 PM

കേന്ദ്ര ബജറ്റിലെ അവഗണന; നാളെ കരിദിനം ആചരിക്കാൻ സിപിഐഎം

കേന്ദ്ര ബജറ്റിലെ അവഗണന; നാളെ കരിദിനം ആചരിക്കാൻ...

Read More >>
സമദർശിനി വനിതാ വായന പുരസ്കാരം വിതരണം ചെയ്തു

Feb 2, 2026 02:06 PM

സമദർശിനി വനിതാ വായന പുരസ്കാരം വിതരണം ചെയ്തു

സമദർശിനി വനിതാ വായന പുരസ്കാരം വിതരണം...

Read More >>
Top Stories

News Roundup