മൊകേരി വള്ള്യയായിൽ തെയ്യത്തിനിടെ സംഘർഷം

മൊകേരി വള്ള്യയായിൽ തെയ്യത്തിനിടെ സംഘർഷം
Feb 2, 2026 12:33 PM | By sukanya

കണ്ണൂർ: മൊകേരി വള്ള്യയായിൽ തെയ്യത്തിനിടെ കൂട്ടത്തല്ല്. കൂത്തുപറമ്പ് മൊകേരി കൂടത്തിൽ മടപ്പുരയിൽ നടന്ന ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ തെയ്യത്തിനെയും പിടിച്ചുതളി. ഉത്സവത്തിൽ പൂതിത്തിറ നടക്കുന്നിടെയാണ് സംഘർഷമുണ്ടായത്. ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കുന്നതാണ് പൂതിത്തിറയുടെ സ്വഭാവം. ഇത് കാണാനായി ആളുകൾ തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി പ്രവർത്തിച്ചിരുന്ന വോളൻ്റീയർമാരും ആൾക്കൂട്ടത്തിലുണ്ടായിരുന്നവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അത് പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.

മദ്യപിച്ചുണ്ടായ സംഘർഷമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Kannur

Next TV

Related Stories
റോഡിലേക്ക് ഓടിയ കുട്ടിക്ക് മുന്നിൽ ബസ്:  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Feb 2, 2026 12:21 PM

റോഡിലേക്ക് ഓടിയ കുട്ടിക്ക് മുന്നിൽ ബസ്: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റോഡിലേക്ക് ഓടിയ കുട്ടിക്ക് മുന്നിൽ ബസ്: രക്ഷപ്പെട്ടത്...

Read More >>
ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു.

Feb 2, 2026 11:31 AM

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു.

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം

Feb 2, 2026 11:22 AM

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക...

Read More >>
 ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ്: അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും

Feb 2, 2026 11:05 AM

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ്: അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ്: അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി...

Read More >>
തൊണ്ടിമുതൽ കേസ്; ആൻ്റണി രാജുവിന്റെ അപ്പീലിൽ ഇന്ന് വാദം കേൾക്കും

Feb 2, 2026 11:02 AM

തൊണ്ടിമുതൽ കേസ്; ആൻ്റണി രാജുവിന്റെ അപ്പീലിൽ ഇന്ന് വാദം കേൾക്കും

തൊണ്ടിമുതൽ കേസ്; ആൻ്റണി രാജുവിന്റെ അപ്പീലിൽ ഇന്ന് വാദം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Feb 2, 2026 10:44 AM

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില...

Read More >>
Top Stories

News Roundup