കണ്ണൂർ: കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ ബ്രെയിലി സാക്ഷരത, ബ്രെയിലി ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിൽ ഇൻസ്ട്രക്ടർമാരായി പ്രവർത്തിക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബ്രെയിൽ സാക്ഷരതാ രംഗത്തും ബ്രെയിലി ഡിജിറ്റൽ സാക്ഷരതാരംഗത്തും പ്രാവീണ്യമുള്ള പത്താംതരം പാസായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 ന് കണ്ണൂർ ജില്ലാപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം.
Content Highlight: Appoinment


.jpeg)





.jpeg)





























