പേരാവൂർ പെരുംമ്പുന്നയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അടച്ച് പൂട്ടാനുള്ള നടപടി പിൻവലിക്കണം: കെ.സുധാകരൻ എം.പി

പേരാവൂർ പെരുംമ്പുന്നയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അടച്ച് പൂട്ടാനുള്ള നടപടി പിൻവലിക്കണം: കെ.സുധാകരൻ  എം.പി
Feb 5, 2026 07:01 PM | By sukanya

കണ്ണൂർ:  മലയോര മേഖലയായ പേരാവൂർ പെരുമ്പുന്നയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സുധാകരൻ എം.പി. കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിറിന് കത്തയച്ചു. പൊതുജന സേവനത്തിന്റെ പ്രധാന കണക്റ്റായി നിലകൊള്ളുന്ന ഈ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നത് ജനങ്ങളുടെ ദിനചര്യയെ ഗുരുതരമായി ബാധിക്കുമെന്നും, വയോധികർ, സ്ത്രീകൾ വിദ്യാർത്ഥികൾ, കർഷകർ പെൻഷൻ ലഭിക്കുന്നവർ, സർക്കാർ ആനുകൂല്യം ലഭിക്കുന്നവർ എന്നിവർക്കെല്ലാം ഈ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അനിവാര്യമായ സേവന കേന്ദ്രമാണെന്നും എം.പി കത്തിൽ സൂചിപ്പിച്ചു.

നാൽപത് വർഷത്തെ പാരമ്പര്യമുള്ള ഒരു പൊതുസ്ഥാപനം യാതൊരു പ്രാദേശിക ആലോചനയും ഇല്ലാതെ അടച്ചുപൂട്ടുന്നത് ജനാധിപത്യപരമായ രീതിക്കും, സാമൂഹ്യനീതിക്കും വിരുദ്ധമാണ്. സേവനങ്ങളുടെ കേന്ദ്രീകരണത്തിന്റെ പേരിൽ മലയോര പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പിൻവലിക്കുന്നത് സാമൂഹിക അസമത്വം കൂടുതൽ വർദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ പേരാവൂർ പെരുംമ്പുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുവാനുള്ള തീരുമാനം അടിയന്തരമായി പുന:പരിശോധിച്ച് നിലവിലെ സേവനങ്ങൾ തുടരുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുവാൻ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് അയച്ച കത്തിലൂടെ കെ .സുധാകരൻ ആവശ്യപ്പെട്ടു.

The post office should not be closed

Next TV

Related Stories
റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും

Feb 5, 2026 04:01 PM

റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും

റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം...

Read More >>
ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

Feb 5, 2026 03:31 PM

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത്...

Read More >>
ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്;  വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

Feb 5, 2026 02:56 PM

ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം...

Read More >>
തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് സംഘം

Feb 5, 2026 02:37 PM

തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് സംഘം

തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ്...

Read More >>
ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

Feb 5, 2026 02:30 PM

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന്...

Read More >>
ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ

Feb 5, 2026 02:25 PM

ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി...

Read More >>
Top Stories