കുമ്പളയിലെ വേദി വിട്ടിറങ്ങിയ സുധാകരൻ കണ്ണൂരിലും സതീശന്‍റെ പുതുയുഗയാത്രയിൽ പങ്കെടുക്കുന്നില്ല;

കുമ്പളയിലെ വേദി വിട്ടിറങ്ങിയ സുധാകരൻ കണ്ണൂരിലും സതീശന്‍റെ പുതുയുഗയാത്രയിൽ പങ്കെടുക്കുന്നില്ല;
Feb 8, 2026 10:23 AM | By sukanya

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയിൽ പങ്കെടുക്കാതെ മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഇന്നലെ കുമ്പളയിലെ പുതുയുഗ യാത്രയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപോയത് ചർച്ചയായിരുന്നു. ഇതിന് ശേഷം കാസർകോട്ടെ സ്വീകരണ വേദികളിലൊന്നിലും പങ്കെടുക്കാതിരുന്ന സുധാകരൻ യാത്ര കണ്ണൂരിൽ പ്രവേശിച്ചിട്ടും പങ്കെടുത്തിട്ടില്ല. പയ്യന്നൂരിൽ വച്ച് യാത്ര ജില്ലയിൽ പ്രവേശിച്ചിരുന്നു.

എന്നാൽ ജില്ലയിലെ ഒരു സ്വീകരണകേന്ദ്രത്തിലും കെ സുധാകരൻ ഇതുവരെയും എത്തിയിട്ടില്ല. സ്വന്തം ജില്ലയായ കണ്ണൂരിൽ, പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിൽ സുധാകരൻ പങ്കെടുക്കാത്തത് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. അതിനിടെ വിശദാകരണവുമായി സുധാകരൻ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നാണ് വിശദീകരണം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നൽകിയ മാനനഷ്ട്ട കേസുമായി ബന്ധപ്പെട്ടാണ് എറണാകുളത്തെത്തിയതെന്നും സുധാകരൻ വിശദീകരിച്ചിട്ടുണ്ട്.

Content Highlight: Kannur

Next TV

Related Stories
വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

Jun 22, 2026 05:15 PM

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ...

Read More >>
റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ

Jun 22, 2026 03:52 PM

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി...

Read More >>
മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

Jun 22, 2026 03:42 PM

മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ...

Read More >>
‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

Jun 22, 2026 03:27 PM

‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ...

Read More >>
വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് കെ​സി

Jun 22, 2026 02:47 PM

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് കെ​സി

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന്...

Read More >>
നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല

Jun 22, 2026 02:39 PM

നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല

നി​പ നി​യ​ന്ത്ര​ണ വി​ധേ​യം; ക്വാ​റ​ന്റൈ​നി​ലു​ള്ള ആ​ര്‍​ക്കും രോ​ഗ...

Read More >>
Top Stories

News Roundup

GCC News