കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ, മാനസിക രോഗമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ നിയമിക്കുന്നു. 55 വയസ്സില്‍ താഴെയുള്ള, എസ്.എസ്.എല്‍.സി പാസായ, മെഡിക്കല്‍ കാറ്റഗറി ഷേപ്പ് ഒന്നുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കം.
താല്‍പര്യമുള്ള വിമുക്തഭടന്മാര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്േ്രടഷന്‍ കാര്‍ഡിന്റെ പകര്‍പ്പും വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും സഹിതം ഫെബ്രുവരി 12 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700069
Appoinment















.jpeg)




















