ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന; ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ

ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന; ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ
Feb 13, 2026 12:05 PM | By sukanya

ശബരിമല: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ ആരംഭിച്ചത്. ഇന്നലെ ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്. ശേഷം ദ്വാരപാലക ശില്പങ്ങളിലേക്ക് കടന്നു. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിൾ ഇന്ന് ശേഖരിക്കും. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെൻ്റ് വിഭാഗവും എസ്ഐടിക്ക് ഒപ്പമുണ്ട്. നഷ്ടപ്പെട്ട സ്വർണ്ണത്തിൻ്റെ അളവ്, കാലപ്പഴക്കം എന്നിവയിൽ വ്യക്തത വരുത്തുകയാണ് പരിശോധനയിലൂടെ എസ്ഐടി ലക്ഷ്യമിടുന്നത്. വിശദമായ തെളിവ് ശേഖരണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കും.

sabarimala

Next TV

Related Stories
തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ട് ആനക്കൊമ്പ് മോഷണം പോയി

Feb 13, 2026 01:21 PM

തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ട് ആനക്കൊമ്പ് മോഷണം പോയി

തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ട് ആനക്കൊമ്പ് മോഷണം...

Read More >>
കണ്ണൂരിൽ കസേരയിലിരിക്കുകയായിരുന്ന മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കേസ്:  പ്രതി പിടിയിൽ

Feb 13, 2026 01:19 PM

കണ്ണൂരിൽ കസേരയിലിരിക്കുകയായിരുന്ന മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കേസ്: പ്രതി പിടിയിൽ

കണ്ണൂരിൽ കസേരയിലിരിക്കുകയായിരുന്ന മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കേസ്: പ്രതി...

Read More >>
ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി: ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Feb 13, 2026 01:16 PM

ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി: ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി: ജാമ്യാപേക്ഷ ഹൈക്കോടതി...

Read More >>
കണ്ണൂർ പൊയ്യമലയിൽ പുലിയല്ല, ഭീതി പരത്തിയത് നായ തന്നെ

Feb 13, 2026 01:05 PM

കണ്ണൂർ പൊയ്യമലയിൽ പുലിയല്ല, ഭീതി പരത്തിയത് നായ തന്നെ

കണ്ണൂർ പൊയ്യമലയിൽ പുലിയല്ല, ഭീതി പരത്തിയത് നായ...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, അധ്യാപകരെയുംആദരിച്ചു

Feb 13, 2026 12:44 PM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, അധ്യാപകരെയുംആദരിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
തിരുവനന്തപുരത്തു   ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

Feb 13, 2026 12:07 PM

തിരുവനന്തപുരത്തു ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

തിരുവനന്തപുരത്തു ഓടിക്കൊണ്ടിരുന്ന കാർ...

Read More >>
Top Stories

Entertainment News