തിരുവനന്തപുരം: സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയില്‍ മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍ അസിസ്റ്റന്റ് കം അക്കൗണ്ടന്റിനെ നിയമിക്കുന്നു. ബി.കോം, ബി.എസ്.ഡബ്ല്യൂ ഡിഗ്രി, പി.ജി, കമ്പ്യൂട്ടര്‍ പരിചയം എന്നീ യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 18 നു രാവിലെ 10.30 നു സൗത്ത് ബസാര്‍ കക്കാട് റോഡിലെ ചോല സുരക്ഷാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. [email protected] എന്ന വിലാസത്തില്‍ ബയോ ഡാറ്റ അയക്കേണ്ടതാണ്. ഫോണ്‍: 9744510930, 9400510930.
appoinment

.png)
.jpeg)


.jpeg)

.png)
.jpeg)
.jpeg)


.jpeg)






















