​​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം.

​​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം.
Feb 17, 2026 11:05 AM | By sukanya

തിരുവനന്തപുരം: ​സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം. വിദ്യാർഥികൾ രാവിലെ പത്തിന്‌ മുൻപ്‌ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകാണമെന്ന്‌ സിബിഎസ്‌ഇ നിർദേശിച്ചു. പരീക്ഷ രാവിലെ 10.30ന് ആരംഭിക്കും. പരീക്ഷ ജൂലൈ 15 വരെ നീളും. വിവരങ്ങൾക്ക്‌: https://www.cbse.gov.in സന്ദർശിക്കുക.

നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ മുതൽ സിബിഎസ്‍സി പരീക്ഷകൾ നടക്കുന്നത്. ഇ‍ൗ വർഷം മുതലാണ്‌ പത്താം ക്ലാസിൽ രണ്ട്‌ വാർഷിക പരീക്ഷകൾ എന്ന പരിഷ്‌കാരം സിബിഎസ്‌ഇ കൊണ്ടുവന്നത്‌. പരിഷ്‌കാരത്തെ സംബന്ധിച്ച്‌ വിദ്യാർഥികളും അധ്യാപകരും വ്യാപകമായി സംശയം ഉയർത്തിയിരുന്നു. പത്താം ക്ലാസിലെ ആദ്യ പരീക്ഷയിൽ മൂ‍ന്നോ അതിൽ കൂടുതലോ വിഷയങ്ങൾ എഴുതാത്തവർക്ക്‌ രണ്ടാം പരീക്ഷയ്‌ക്ക്‌ അവസരമില്ലെന്ന്‌ സിബിഎസ്‌ഇ വ്യക്തമാക്കി.

Exam

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള: പറയാനുള്ളതെല്ലാം ഇഡിയോട് പറയും, നടൻ ജയറാം ഇഡി ഓഫീസിൽ

Feb 17, 2026 12:12 PM

ശബരിമല സ്വർണക്കൊള്ള: പറയാനുള്ളതെല്ലാം ഇഡിയോട് പറയും, നടൻ ജയറാം ഇഡി ഓഫീസിൽ

ശബരിമല സ്വർണക്കൊള്ള: പറയാനുള്ളതെല്ലാം ഇഡിയോട് പറയും, നടൻ ജയറാം ഇഡി...

Read More >>
കണ്ണൂർ ജില്ലയിൽ ഫോറസ്റ് ലൈസൻ ഓഫീസർമാരെ ട്രെയിൻ ചെയ്തു നിയമിച്ചു വനംവകുപ്പ്

Feb 17, 2026 11:15 AM

കണ്ണൂർ ജില്ലയിൽ ഫോറസ്റ് ലൈസൻ ഓഫീസർമാരെ ട്രെയിൻ ചെയ്തു നിയമിച്ചു വനംവകുപ്പ്

കണ്ണൂർ ജില്ലയിൽ ഫോറസ്റ് ലൈസൻ ഓഫീസർമാരെ ട്രെയിൻ ചെയ്തു നിയമിച്ചു...

Read More >>
 താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസ് : പ്രതികൾ റിമാൻഡിൽ

Feb 17, 2026 10:06 AM

താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസ് : പ്രതികൾ റിമാൻഡിൽ

താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസിൽ പ്രതികൾ...

Read More >>
 ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Feb 17, 2026 10:04 AM

ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ്...

Read More >>
ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Feb 17, 2026 10:02 AM

ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം...

Read More >>
സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് നിയമനം

Feb 17, 2026 10:00 AM

സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് നിയമനം

സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ്...

Read More >>
Top Stories

News Roundup