പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി പിടികൂടി

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി  പിടികൂടി
Feb 22, 2026 02:44 PM | By Remya Raveendran

കണ്ണൂർ : കണ്ണൂർ കുന്നുംകൈ കിഴക്കേമൊട്ട എന്ന സ്ഥലത്ത് കണ്ണൂർ എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അക്ഷയ്യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 390 സെ.മീ നീളമുള്ളതും 40 ഓളം ശിഖിരങ്ങൾ ഉള്ളതുമായ വൻ കഞ്ചാവ് ചെടി കണ്ടെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.U/s 20(a)(1) of NDPS ACT 1985 പ്രകാരം എൻ ഡി പി എസ് CR 17/2026 കേസ്സെടുത്തു.പാർട്ടിയിൽ അസിസ്റ്റന്റ്‌ എക്സ്സൈസ് ഇൻസ്‌പെക്ടർ ഷാനിൽകുമാർ സി പി, അസിസ്റ്റന്റ്‌ എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സന്തോഷ്‌ എം കെ,പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് സജിത്ത് എം, കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സിവിൽ എക്സ്സൈസ് ഓഫീസർ ബിനീഷ്,പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് ജലീഷ് സിവിൽ എക്സ്സൈസ് ഓഫീസർമാരായ മുഹമ്മദ്‌ ബഷീർ സി വി, നിഖിൽ പി പി എന്നിവരും ഉണ്ടായിരുന്നു.

Ecciceraid

Next TV

Related Stories
പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

Feb 22, 2026 03:24 PM

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ...

Read More >>
‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

Feb 22, 2026 02:54 PM

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല,...

Read More >>
തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ

Feb 22, 2026 02:35 PM

തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ

തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു...

Read More >>
'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ

Feb 22, 2026 02:21 PM

'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ

'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി...

Read More >>
ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ് ചെന്നിത്തല

Feb 22, 2026 02:07 PM

ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ് ചെന്നിത്തല

ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ്...

Read More >>
തിരുവനന്തപുരത്ത് പ്ലസ് 2 വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Feb 22, 2026 01:51 PM

തിരുവനന്തപുരത്ത് പ്ലസ് 2 വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരത്ത് പ്ലസ് 2 വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ...

Read More >>
Top Stories