സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
Feb 23, 2026 10:39 AM | By sukanya

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 1,18,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1,520 രൂപ വര്‍ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില.

1,18,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 190 രൂപയാണ് വര്‍ധിച്ചത്. 14,790 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

Goldrate

Next TV

Related Stories
കാസർകോട് വായനശാല പരിപാടിക്കിടയില്‍ കാട്ടുപന്നിയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു

Feb 23, 2026 11:35 AM

കാസർകോട് വായനശാല പരിപാടിക്കിടയില്‍ കാട്ടുപന്നിയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു

കാസർകോട് വായനശാല പരിപാടിക്കിടയില്‍ കാട്ടുപന്നിയുടെ ആക്രമണം. മൂന്ന് പേർക്ക്...

Read More >>
മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു

Feb 23, 2026 11:32 AM

മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു

മുൻ റെയിൽവേ മന്ത്രി മുകുൾ റോയ്...

Read More >>
വയറ്റിൽ കത്രിക കുടുങ്ങിയ കേസ് : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന

Feb 23, 2026 11:29 AM

വയറ്റിൽ കത്രിക കുടുങ്ങിയ കേസ് : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന

വയറ്റിൽ കത്രിക കുടുങ്ങിയ കേസ് : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐടി അപ്പീല്‍ നല്‍കും

Feb 23, 2026 11:27 AM

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐടി അപ്പീല്‍ നല്‍കും

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐടി അപ്പീല്‍...

Read More >>
തിരുവനന്തപുരം  സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം; 3 ബസുകള്‍ കത്തിനശിച്ചു

Feb 23, 2026 10:57 AM

തിരുവനന്തപുരം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം; 3 ബസുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം; 3 ബസുകള്‍...

Read More >>
ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടര്‍; കുട്ടി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി

Feb 23, 2026 10:54 AM

ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടര്‍; കുട്ടി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി

ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടര്‍; കുട്ടി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി...

Read More >>
Top Stories

News Roundup

Entertainment News