കാസർകോട് വായനശാല പരിപാടിക്കിടയില്‍ കാട്ടുപന്നിയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു

കാസർകോട് വായനശാല പരിപാടിക്കിടയില്‍ കാട്ടുപന്നിയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു
Feb 23, 2026 11:35 AM | By sukanya

കാസർകോട് : ചായ്യോത്ത് വായനശാല പരിപാടിക്കിടയില്‍ കാട്ടുപന്നിയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപത്തെ എം ജി സ്മാരക വായനശാലയിലാണ് സംഭവം.വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ, വായനശാല അംഗങ്ങളായ അപ്പു മാസ്റ്റർ, വി അജിത്ത് എന്നിവർക്ക് പരിക്കേറ്റു. മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം 6 .30 ഓടെയാണ് സംഭവം. ചായ്യോത്ത് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന എം ജി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ നടന്ന വിജ്ഞാന വികസന സദസിന്റെ സമാപനമായിരുന്നു ഇന്നലെ. ഈ പരിപാടിയുടെ നന്ദി പറയുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ബാബുരാജൻ മാസ്റ്ററെ കാഞ്ഞങ്ങാട് ഐഷാല്‍ ഹോസ്പിറ്റലിലും മറ്റ് രണ്ടു പേർ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും ചികിത്സയിലാണ്. പന്നിയുടെ ആക്രമണം നടക്കുന്ന സമയത്ത് നിരവധി പേരാണ് പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നത്. 

kaserkod

Next TV

Related Stories
കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്

Feb 23, 2026 01:10 PM

കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്

കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപകടം :  രണ്ട് മരണം

Feb 23, 2026 01:07 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപകടം : രണ്ട് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപകടം : രണ്ട്...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപാകടം :  രണ്ട് മരണം

Feb 23, 2026 01:05 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപാകടം : രണ്ട് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപാകടം : രണ്ട്...

Read More >>
വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും  രാജീവ്‌ ചന്ദ്രശേഖർ

Feb 23, 2026 12:53 PM

വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും രാജീവ്‌ ചന്ദ്രശേഖർ

വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും രാജീവ്‌...

Read More >>
ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകൻ ഷോക്കേറ്റു മരിച്ചു

Feb 23, 2026 12:25 PM

ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകൻ ഷോക്കേറ്റു മരിച്ചു

ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകൻ ഷോക്കേറ്റു...

Read More >>
കടുത്ത ചൂടിന് ആശ്വാസമായി 5 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

Feb 23, 2026 12:23 PM

കടുത്ത ചൂടിന് ആശ്വാസമായി 5 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

കടുത്ത ചൂടിന് ആശ്വാസമായി 5 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക്...

Read More >>
Top Stories

News Roundup

Entertainment News