വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും രാജീവ്‌ ചന്ദ്രശേഖർ

വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും  രാജീവ്‌ ചന്ദ്രശേഖർ
Feb 23, 2026 12:53 PM | By sukanya

തിരുവനന്തപുരം: വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ.ഇഷ്ടമുള്ളവർക്ക് സിനിമ കാണാം. സിനിമ നിർമ്മിക്കാൻ, എല്ലാർക്കും അവകാശം ഉണ്ടെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. കേരള സ്റ്റോറി കാണുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു രാജീവ്‌ ചന്ദ്ര ശേഖറിൻ്റെ മറുപടി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖർ.

ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധ തിരിക്കാനാണെന്ന് അന്നേ പറഞ്ഞിരുന്നു. കടകം പള്ളിയും വാസവനും പുറത്താണ്. അവരെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. കോണ്‍ഗ്രസ്‌ നേരത്തെ ഒന്നും മിണ്ടിയില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. തന്ത്രിയെ ന്യായീകരിക്കാൻ ബിജെപി ഇല്ല. അത് കോടതി തീരുമാനിക്കും. അത് ഞങ്ങള്‍ നേരത്തെ പറഞ്ഞതാ. എസ്‌ഐടിയില്‍ വിശ്വാസം ഇല്ല. തന്ത്രിയെ അറസ്റ്റ് ചെയ്തത് തെളിവിന്റെ ഒരു കണിക പോലും ഇല്ലാതെ ആണെന്ന് കോടതി തന്നെ പറഞ്ഞു.

keralastory

Next TV

Related Stories
പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320 രൂപയായി

Feb 23, 2026 02:43 PM

പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320 രൂപയായി

പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320...

Read More >>
രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

Feb 23, 2026 02:37 PM

രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

രക്തസാക്ഷി അനുസ്മരണം...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

Feb 23, 2026 02:31 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന്...

Read More >>
രാഹുൽഗാന്ധി 26 ന് പേരാവൂരിൽ കര്‍ഷകരുമായി സംവാദം നടത്തും

Feb 23, 2026 02:13 PM

രാഹുൽഗാന്ധി 26 ന് പേരാവൂരിൽ കര്‍ഷകരുമായി സംവാദം നടത്തും

രാഹുൽഗാന്ധി 26 ന് പേരാവൂരിൽ കര്‍ഷകരുമായി സംവാദം നടത്തും...

Read More >>
കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന് സിദ്ധരാമയ്യ

Feb 23, 2026 02:04 PM

കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന്...

Read More >>
പയ്യന്നൂർ നഗരസഭയുടെ ജൈവ ഗ്രാമത്തിൽ അക്രമം: കെട്ടിടങ്ങളും വസ്തുക്കളും തകർത്തു

Feb 23, 2026 01:51 PM

പയ്യന്നൂർ നഗരസഭയുടെ ജൈവ ഗ്രാമത്തിൽ അക്രമം: കെട്ടിടങ്ങളും വസ്തുക്കളും തകർത്തു

പയ്യന്നൂർ നഗരസഭയുടെ ജൈവ ഗ്രാമത്തിൽ അക്രമം: കെട്ടിടങ്ങളും വസ്തുക്കളും...

Read More >>
Top Stories

News Roundup

Entertainment News