പയ്യന്നൂർ നഗരസഭയുടെ ജൈവ ഗ്രാമത്തിൽ അക്രമം: കെട്ടിടങ്ങളും വസ്തുക്കളും തകർത്തു

പയ്യന്നൂർ നഗരസഭയുടെ ജൈവ ഗ്രാമത്തിൽ അക്രമം: കെട്ടിടങ്ങളും വസ്തുക്കളും തകർത്തു
Feb 23, 2026 01:51 PM | By Remya Raveendran

കണ്ണൂര്‍: പയ്യന്നൂര്‍ കോറോത്തെ ജൈവ ഗ്രാമത്തില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കെട്ടിടങ്ങളുടെ ചില്ലുകളും മറ്റു വസ്തുക്കളും അക്രമികള്‍ അടിച്ചുതകര്‍ത്തു. പയ്യന്നൂര്‍ നഗരസഭയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.പയ്യന്നൂര്‍ നഗരസഭയുടെ സ്വപ്ന പദ്ധതിയാണ് കോറോം മുത്തത്തിയിലെ ജൈവ ഗ്രാമം. രാത്രിയിലെത്തിയ അക്രമികള്‍ ജനല്‍ ചില്ലുകള്‍, വാട്ടര്‍ ടാങ്ക്, ജലവിതരണ പൈപ്പുകള്‍ തുടങ്ങിയവയാണ് നശിപ്പിച്ചില്ലാതാക്കിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്ക്കുണ്ടായത്.കഴിഞ്ഞ ദിവസം നേരം പുലര്‍ന്നപ്പോള്‍ നാട്ടുകാരാണ് സംഭവം ആദ്യമറിഞ്ഞത്. പിന്നാലെ മുനിസിപ്പാലിറ്റി അധികൃതരെ അറിയിക്കുകയായിരുന്നു. ചെയര്‍പേഴ്സണിന്‍റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. നഗരസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്

Payyannurnagarasabha

Next TV

Related Stories
പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച് ബിജെപി

Feb 23, 2026 03:10 PM

പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച് ബിജെപി

പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച്...

Read More >>
പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320 രൂപയായി

Feb 23, 2026 02:43 PM

പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320 രൂപയായി

പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320...

Read More >>
രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

Feb 23, 2026 02:37 PM

രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

രക്തസാക്ഷി അനുസ്മരണം...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

Feb 23, 2026 02:31 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന്...

Read More >>
രാഹുൽഗാന്ധി 26 ന് പേരാവൂരിൽ കര്‍ഷകരുമായി സംവാദം നടത്തും

Feb 23, 2026 02:13 PM

രാഹുൽഗാന്ധി 26 ന് പേരാവൂരിൽ കര്‍ഷകരുമായി സംവാദം നടത്തും

രാഹുൽഗാന്ധി 26 ന് പേരാവൂരിൽ കര്‍ഷകരുമായി സംവാദം നടത്തും...

Read More >>
കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന് സിദ്ധരാമയ്യ

Feb 23, 2026 02:04 PM

കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന്...

Read More >>
Top Stories

News Roundup