സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 190 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,790 രൂപയായി. ഒരു പവന് ഇന്നും ആയിരത്തിലേറെ രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പവന് 1520 രൂപ വര്‍ധിച്ച് ഇന്നത്തെ വില 1,18,320 രൂപയായി
Goldrate
















_(8).jpeg)




















