ഇരിട്ടി ​മാക്കൂട്ടം ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു: രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഡ്രൈവറെ പുറത്തെടുത്തു

ഇരിട്ടി ​മാക്കൂട്ടം ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു: രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഡ്രൈവറെ പുറത്തെടുത്തു
Jun 19, 2026 02:30 PM | By Remya Raveendran

ഇരിട്ടി: ഇരിട്ടി മാക്കൂട്ടം ചുരംപാതയിൽ ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് വളവിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അപകടം നടന്നത്.റോഡിൽ നിന്നും താഴ്ചയിലേക്ക് പതിച്ച ലോറി വലിയ മരങ്ങളിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടവിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.​ലോറിയുടെ ക്യാബിൻ തകർന്ന നിലയിലായിരുന്നതിനാൽ ഡ്രൈവർ അതിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് ക്രെയിൻ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എത്തിച്ച് രണ്ടര മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlight: Irittymskkoottam

Next TV

Related Stories
വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം സംഘടിപ്പിച്ചു

Jun 19, 2026 03:45 PM

വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം സംഘടിപ്പിച്ചു

വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം...

Read More >>
നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

Jun 19, 2026 03:38 PM

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍...

Read More >>
സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Jun 19, 2026 03:16 PM

സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

Read More >>
ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും

Jun 19, 2026 02:41 PM

ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും

ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട്...

Read More >>
കി​ഫ്ബി പ​രി​ഷ്ക​രി​ക്കും; പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി

Jun 19, 2026 02:20 PM

കി​ഫ്ബി പ​രി​ഷ്ക​രി​ക്കും; പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി

കി​ഫ്ബി പ​രി​ഷ്ക​രി​ക്കും; പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക...

Read More >>
വായന ദിനാചാരണം സംഘടിപ്പിച്ചു

Jun 19, 2026 02:09 PM

വായന ദിനാചാരണം സംഘടിപ്പിച്ചു

വായന ദിനാചാരണം...

Read More >>
Top Stories

News Roundup